മുന്‍ഗേറിലെ ആകര്‍ഷകമായ ഈ കോട്ട പണികഴിപ്പിച്ചെതെന്നാണന്നുള്ളതിന് വ്യക്തതയില്ല. കോട്ടയില്‍ രണ്ട് പ്രശസ്തമായ മലകളുണ്ട്. കര്ണചൗരയാണ് ഒന്ന് മറ്റൊന്നൊരു ചതുര മലയാണ്. പുരാതന കാലത്തെ വളരെ പ്രധാനപ്പെട്ട സ്ഥലമായിരുന്നു ഇത്.
തുഗ്ലക്, ഖില്‍ജി,ലോധിസ്, ബംഗാളിലെ നവാബ്, മുഗള്‍ ഭരണാധികാരികള്‍ അവസാനമായി ബ്രിട്ടീഷുകാരുടെയും ഭരണത്തിന് സാക്ഷ്യം വഹിച്ച കോട്ടയാണിത്.
പിര്‍ഷ നൗഫയുടെ സ്മാരകം , മുല്ല മുഹമ്മദ് സെയ്ദ് ശവകൂടീരം പോലെ ചരിത്ര പ്രാധാന്യമുള്ള സ്മാരകങ്ങളും മതകേന്ദ്രങ്ങളും കോട്ടയോട് ചേര്‍ന്നുണ്ട്.