മുന്‍ഗേറില്‍ നിന്നും 13 മൈല്‍ അകലെ ഖരഗ്‌പൂര്‍ മലയിലാണ് മരൂക് സ്ഥിതി ചെയ്യുന്നത്. കുടംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സന്ദര്‍ശിക്കാവുന്ന അതിമനോഹരമായ പിക്‌നിക് പ്രദേശമാണിത്. മരൂക് എന്ന പേര് മലയ്‌ക്കുണ്ടായത് എങ്ങനെയാണന്ന് അറിയില്ല എങ്കിലും ഇവിടെ നിറയെ ഉള്ള മഹരൂക് മരത്തില്‍ നിന്നാവാം ഇതെന്ന് പറയപ്പെടുന്നുണ്ട്.



Click it and Unblock the Notifications