മുന്‍ഗേര്‍ കോട്ടയുടെ തെക്കന്‍ കവാടത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന പിര്‍ ഷാ നഫഹ് ക്ഷേത്രം1177 ല്‍ ആണ് പണികഴിപ്പിച്ചത്. അജമീറിലെ ഖ്വാജ മൊയ്‌നുദ്ദീന്‍ ചിസ്‌തി പേര്‍ഷ്യയില്‍ നിന്നും കൊണ്ടുവന്ന സൂഫി സന്യാസിയുടെ ശവകുടീരമുണ്ടിവിടെ. 16 അടി ഉയരമുണ്ട് ശവകുടീരത്തിന്. ഇതിലൊരു വിശ്രമമുറിയും പ്രര്‍ത്ഥനാ മുറിയുമുണ്ട്.
സൂഫിയോടുള്ള ബഹുമാനാര്‍ത്ഥം ഇവിടെയൊരു പള്ളി പണിതീര്‍ത്തു. എല്ലാവര്‍ഷവും ജനുവരി 1 ന് സംഗീത പരിപാടി സംഘടിപ്പിക്കാറുണ്ടിവിടെ.



Click it and Unblock the Notifications