നവാബ് സിദ്ദി അഹ്മദ് ഖാന് പനിയിച്ചതാണ് ഈ ഡാം. വിക്ടോറിയ രാജ്ഞിയുടെ ഓര്‍മ്മക്കായി സിദ്ദി വംശ ഭരണകാലത്ത് പണിയിച്ചതാണിത്. മുറുദ് ജന്ജീറയുടെ ഇരട്ടദ്വീപിലാണിത് സ്ഥിതി ചെയ്യുന്നത്.മുറുദ് ജന്ജീറക്കും സമീപപ്രദേശങ്ങള്‍ക്കും വെള്ളം നല്‍കുന്നത് ഗാരംബി ഡാമാണ്. ചുറ്റിലും പച്ചപ്പും അവിടത്തെ നിത്യസന്ദര്‍ശകരായ പക്ഷികളും.