മുസ്സൂറിയില്‍ നിന്ന് ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയാണ് ഭദ്രാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്‌ണന്റെ സഹോദരനായ ബലഭദ്രനാണ് ഇവിടുത്തെ ആരാധനാമൂര്‍ത്തി. ക്ഷേത്രത്തിന് പിറകിലായി ഡൂണ്‍ താഴ്‌് വര കാണാം. ചക്രതാ മലനിരകള്‍, ജൗന്‍സാര്‍ ബവാര്‍ മേഖല എന്നിവയും ഇവിടെ നിന്നാല്‍ കാണാന്‍ കഴിയും. ട്രെക്കിംഗിന് അനുയോജ്യമായ സ്ഥലം കൂടിയാണിത്.



Click it and Unblock the Notifications