ചരിത്രപരവും മതപരവുമായ പ്രധാന്യമുള്ള മനോഹരമായ ഒരു പ്രദേശമാണ് തപോവന്‍. ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തപവന്‍ മനോഹരമായ വനപ്രദേശത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇവിടെ വച്ചാണ് ദ്രോണാചാര്യര്‍ പ്രായശ്ചിത്തം ചെയ്‌തതെന്ന് പറയപ്പെടുന്നു. തപോവന് സമീപത്താണ് അദ്ദേഹത്തിന്റെ ആശ്രമം. ഇപ്പോള്‍ ഈ ആശ്രമത്തില്‍ നൂറുകണക്കിന് സന്യാസിമാര്‍ താമസിക്കുന്നുണ്ട്. ഇവിടം വിവിധ തരത്തിലുള്ള മതപരമായ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും പ്രശസ്‌തമാണ്.



Click it and Unblock the Notifications