ഇന്ത്യയുടെ സമ്പന്നമായ ഭൂതകാലം അനാവരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 1959 ല്‍ ഇത് സ്ഥാപിക്കപ്പെട്ടത്. മെറ്റല്‍ ഇമേജുകളും, ടെറക്കോട്ട പ്രതിമകളും, നാണയങ്ങളും, ശിലാലിഖിതങ്ങളും ഇവിടെ സൂക്ഷിക്കുന്നു. വ്യത്യസ്ഥങ്ങളായ പെയിന്‍റിംഗുകളും, മുദ്രകളും ഇവിടെ പ്രദര്‍ശിപ്പിച്ച് വരുന്നു.



Click it and Unblock the Notifications