Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുസാഫര്‍നഗര്‍ » ആകര്‍ഷണങ്ങള്‍
 • 01ഗണേശ്ധാം

  ഗണേശ്ധാം

  ഗണേശഭഗവാന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒരു ക്ഷേത്രമാണിത്. 35 അടി ഉയരമുള്ള ഗണേശവിഗ്രഹമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തെ രണ്ട് കുടുംബങ്ങള്‍ ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്.

  ഗണേശ്ധാമിന് ഇരുവശത്തുകൂടിയും...

  + കൂടുതല്‍ വായിക്കുക
 • 02ഹനുമാന്‍ ധാം

  ഹനുമാന്‍ ധാം

  ഹനുമാന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ 72 അടി ഉയരമുള്ള ഒരു ഹനുമാന്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. സുദര്‍ശന്‍ സിങ്ങ് ചക്ര, ഇന്ദര്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പതിനേഴാം നൂറ്റാണ്ടിലാണ് ഇത് പണി കഴിച്ചത്.

  ഈ പ്രതിമയുടെ...

  + കൂടുതല്‍ വായിക്കുക
 • 03സങ്കീര്‍ത്തന്‍ ഭവന്‍

  സങ്കീര്‍ത്തന്‍ ഭവന്‍

  തിരുപ്പതി ബാലാജിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണിത്. ഇവിടുത്തെ കീര്‍ത്തന്‍ ഭവനില്‍ എല്ലാ ദിവസവും വൈകുന്നേരം കീര്‍ത്തനങ്ങള്‍ ആലപിക്കപ്പെടുന്നു. പാവപ്പെട്ടവര്‍ക്ക് ഉച്ചകഴിഞ്ഞ് ക്ഷേത്രത്തില്‍ നിന്ന് ആഹാരവും വിതരണം...

  + കൂടുതല്‍ വായിക്കുക
 • 04ദുര്‍ഗ്ഗ ധാം

  ദുര്‍ഗ്ഗാദേവിയുടെ ഒരു പ്രശസ്ത ക്ഷേത്രമാണിത്. ശിവന്‍റെ വിഗ്രഹത്തിനടുത്തായി 51 അടി ഉയരമുള്ള ഒരു ദുര്‍ഗ്ഗാ പ്രതിമ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഇവിടെ ഒരു പ്രകൃതിദത്ത ഗുഹയുമുണ്ട്. ഏറെ വിശ്വാസികള്‍ ദിവസവും ഇവിടെ പ്രാര്‍ത്ഥനക്കായി എത്തിച്ചേരുന്നു....

  + കൂടുതല്‍ വായിക്കുക
 • 05ശുക്രതാള്‍

  മുസാഫര്‍നഗറിലെ പ്രമുഖ മതപ്രാധാന്യമുള്ള ടൗണാണിത്. തന്‍റെ തന്നെ പ്രവചനമനുസരിച്ച് സര്‍പ്പ ദംശനമേറ്റ് മരിക്കുന്നതിന് മുമ്പ് ശുക മഹര്‍ഷി ഏഴ് ദിവസം ഭഗവദ്പുരാണം അവതരിപ്പിച്ച ഇടമാണിത്. ഇവിടെയുള്ള വടവൃക്ഷത്തിന് മുന്നില്‍ വിശ്വാസികള്‍ പാപപരിഹാരം...

  + കൂടുതല്‍ വായിക്കുക
 • 06സുവോളജി മ്യൂസിയം

  സനാതന്‍ ധര്‍മ്മ കോളേജ് കാംപസിലാണ് സുവേളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 1970 ല്‍ കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്മെന്‍റാണ് മ്യൂസിയം സ്ഥാപിച്ചത്. ഇവിടെ ജീവികളുടെയും, പ്രാണികളുടെയും സംസ്കരിച്ച ശരീരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു....

  + കൂടുതല്‍ വായിക്കുക
 • 07വാഹെല്‍ന

  വാഹെല്‍ന

  മൂസാഫര്‍ നഗറിനടുത്തുള്ള ഒരു ഗ്രാമമാണിത്. കരിമ്പ് കൃഷിക്കും, ഇരുമ്പ് ഫാക്ടറികള്‍ക്കും പേരുകേട്ട സ്ഥലമാണിത്. ജെയിന്‍ മന്ദിര്‍, ശിവ് മന്ദിര്‍, മോസ്ക് തുടങ്ങിയ ആരാധനാലയങ്ങളും ഇവിടെയുണ്ട്. ഇവ ഒരു മതിലാലാണ് വേര്‍തിരിക്കപ്പെടുന്നത്. മുസ്ലിംകളും,...

  + കൂടുതല്‍ വായിക്കുക
 • 08ശിവ് ചൗക്ക്

  ശിവ് ചൗക്ക്

  നഗരത്തിലെ മാര്‍ക്കറ്റുകള്‍ ഇടതിങ്ങിയ മധ്യഭാഗത്താണ് ശിവ ചൗക്ക്. ഇവിടെ ശിവന്‍റെ വലിയൊരു പ്രതിമ സ്ഥാപിച്ചിരിക്കുന്നു. തദ്ദേശവാസികള്‍ തങ്ങള്‍ ജോലിക്ക് പോകുന്ന വഴിയില്‍ ഇവിടെ പ്രാര്‍ത്ഥനക്കായി ദിവസവും എത്തുന്നു. ഈ മനോഹരമായ ക്ഷേത്രം...

  + കൂടുതല്‍ വായിക്കുക
 • 09അക്ഷയ വട വൃക്ഷം

  ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു വൃക്ഷമാണിത്. സന്യാസവര്യനായ സുഖ് ദേവ് പരീക്ഷിത് രാജാവിന് ഭഗവദ്ഗീത ചൊല്ലിക്കൊടുത്തത് ഇതിന് കീഴില്‍ വെച്ചാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഈ മരം ഇന്ന് ആരാധനയുടെ ഒരു പ്രതീകമായിതീര്‍ന്നിരിക്കുന്നു. ആയിരക്കണക്കിന്...

  + കൂടുതല്‍ വായിക്കുക
 • 10കമല നെഹ്റു വാടിക

  കമല നെഹ്റു വാടിക

  ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഭാര്യയുടെ പേരുള്ള അതിമനോഹരമായ ഒരു പാര്‍ക്കാണിത്. ഈ പാര്‍ക്കില്‍ നരവധി ഫലവൃക്ഷങ്ങളുണ്ട്. അവ പാകമാകുമ്പോള്‍ ലേലം ചെയ്യാറാണ് പതിവ്. നഗരഭരണച്ചുമതലയുള്ളവര്‍ ഇവിടം ശ്രദ്ധാപൂര്‍വ്വം പരിപാലിച്ച് വരുന്നു.

  + കൂടുതല്‍ വായിക്കുക
 • 11ദര്‍ഗ്ഗാ ഹര്‍ ശ്രീനാഥ്

  ദര്‍ഗ്ഗാ ഹര്‍ ശ്രീനാഥ്

  ഏറെ ഭക്തര്‍ സന്ദര്‍ശിക്കുന്ന ഇടമാണിത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഈ ക്ഷേത്രത്തിന് ശാഖകളുണ്ട്. ഇവയുടെ കേന്ദ്രം ഡല്‍ഹിയിലാണ്. ശിവരാത്രി പോലുളള വിശേഷാവസരങ്ങളില്‍ ഇവിടെ വന്‍ജനാവലി എത്തിച്ചേരുന്നു.  

  + കൂടുതല്‍ വായിക്കുക
 • 12ഗവണ്‍മെന്‍റ് എഡ്യുക്കേഷണല്‍ മ്യൂസിയം

  ഗവണ്‍മെന്‍റ് എഡ്യുക്കേഷണല്‍ മ്യൂസിയം

  ഇന്ത്യയുടെ സമ്പന്നമായ ഭൂതകാലം അനാവരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 1959 ല്‍ ഇത് സ്ഥാപിക്കപ്പെട്ടത്. മെറ്റല്‍ ഇമേജുകളും, ടെറക്കോട്ട പ്രതിമകളും, നാണയങ്ങളും, ശിലാലിഖിതങ്ങളും ഇവിടെ സൂക്ഷിക്കുന്നു. വ്യത്യസ്ഥങ്ങളായ പെയിന്‍റിംഗുകളും, മുദ്രകളും ഇവിടെ...

  + കൂടുതല്‍ വായിക്കുക
 • 13ഭൈരോണ്‍ കാ മന്ദിര്‍

  മുസാഫര്‍നഗറിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണിത്. പതിനൊന്ന് ശിവലിംഗങ്ങളുടെ സാന്നിധ്യത്താല്‍ ഇവിടം പ്രശസ്തമാണ്. ഒരു ബ്രാഹ്മണ കുടുംബമാണ് ക്ഷേത്രത്തിന്‍റെ കാര്യങ്ങളും, ഉത്സവങ്ങളും നോക്കിനടത്തുന്നത്. ശിവരാത്രിയിലും മറ്റ് പ്രധാനദിവസങ്ങളിലും ഇവിടെ...

  + കൂടുതല്‍ വായിക്കുക
 • 14കാളിനദി ദേവി മന്ദിര്‍

  കാളിനദി ദേവി മന്ദിര്‍

  ഏറെ പ്രധാന്യമുള്ളതും പഴക്കമുള്ളതുമായ ഒരു ക്ഷേത്രമാണിത്. ഹോളിക്ക് ശേഷം ഇവിടെ വലിയ ഉത്സവം നടക്കുന്നു. വര്‍ഷം മുഴുവനും സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
21 Jul,Sun
Return On
22 Jul,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
21 Jul,Sun
Check Out
22 Jul,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
21 Jul,Sun
Return On
22 Jul,Mon
 • Today
  Muzaffarnagar
  32 OC
  90 OF
  UV Index: 9
  Sunny
 • Tomorrow
  Muzaffarnagar
  29 OC
  83 OF
  UV Index: 9
  Sunny
 • Day After
  Muzaffarnagar
  29 OC
  84 OF
  UV Index: 9
  Partly cloudy