Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൈസൂര്‍ » ആകര്‍ഷണങ്ങള് » ജയലക്ഷ്മി വിലാസ് മാന്‍ഷന്‍

ജയലക്ഷ്മി വിലാസ് മാന്‍ഷന്‍, മൈസൂര്‍

133

മൈസൂരിലെ ഏറ്റവും മനോഹരമായ പൈതൃക കൊട്ടാരങ്ങളിലൊന്നാണ് ജയലക്ഷ്മി കൊട്ടാരമെന്നറിയപ്പെടുന്ന ജയലക്ഷ്മി വിലാസ് മാന്‍ഷന്‍. കുക്കറഹള്ളി തടാകത്തിന് പടിഞ്ഞാറായി മൈസൂര്‍ സര്‍വ്വകലാശാല ആസ്ഥാനമായ മാനസഗംഗോത്രിക്ക് സമീപത്തായാണ് ഈ സുന്ദരിക്കൊട്ടാരം. മഹാരാജ ചാമരാജ വോഡയാറുടെ മൂത്ത മകളായ ജയലക്ഷ്മി അമ്മാനി കുമാരിയ്ക്കായി കൃഷ്ണരാജവോഡയാര്‍ നാലാമന്റ കാലത്ത് 1905 ലാണ് ഈ കൊട്ടാരം നിര്‍മിക്കപ്പെട്ടത്.

ഏഴ് ലക്ഷം രൂപയായിരുന്നത്രേ അന്ന് ഇതിന്റെ നിര്‍മാണചെലവ്. 2002 ല്‍ 1.7 രൂപ ചെലവഴിച്ച് കൊട്ടാരം പുതുക്കിപ്പണിയുകയും 2006 ല്‍ കര്‍ണാടക ഗവര്‍ണര്‍ വീണ്ടും ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ആറേക്കറിലധികമായി പരന്നുകിടക്കുന്ന ഈ കൊട്ടാരത്തിന് 125 മുറികളുണ്ട്. 300 ജന്നാലകളും മനോഹരമായ കൊത്തുപണികളോടെ 287 വാതിലുകളുമുണ്ട്. മരവും കട്ടകളും കുമ്മായവും ഇരുമ്പുമാണ് കൊട്ടാരം പണികള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat