Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൈസൂര്‍ » ആകര്‍ഷണങ്ങള് » പാര്‍ക്കുകളും പൂന്തോട്ടങ്ങളും

പാര്‍ക്കുകളും പൂന്തോട്ടങ്ങളും, മൈസൂര്‍

133

180ല്‍പ്പരം പാര്‍ക്കുകളും പൂന്തോട്ടങ്ങളുമാണ് മൈസൂരിലുള്ളത്. ജയനഗറിലെ അംബേദ്കര്‍ പാര്‍ക്കിന് ചുറ്റുമായി 500 മീറ്റര്‍ നടപ്പാതയുമുണ്ട്. കുവേംപു നഗറിലെ ആന്ദോളന്‍ സര്‍ക്കിള്‍ പാര്‍ക്കാകട്ടെ വെറും അഞ്ചുമിനുട്ടുകൊണ്ട് ഒരു റൗണ്ട് നടന്നെത്താം. മുളക്കൂട്ടങ്ങളും നടവഴിയുമായി മനോഹരമായ മറ്റൊരു പാര്‍ക്കാണ് ലിംഗബുദ്ധി പാര്‍ക്ക്. മൈസൂരിലെത്തുന്ന യാത്രക്കാര്‍ സ്വച്ഛമായ ഒരു നടത്തം ആസ്വദിക്കണമെങ്കില്‍ തീര്‍ച്ചയായും ഈ പാര്‍ക്കുകള്‍ നല്ലൊരു ചോയ്‌സാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri