Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നദൌന്‍ » ആകര്‍ഷണങ്ങള് » ശ്രീ ഗുരുദ്വാര സാഹെബ്

ശ്രീ ഗുരുദ്വാര സാഹെബ്, നദൌന്‍

8

പത്താമത് പത്ശഹി അഥവാ പത്താമത് സിഖ് ആചാര്യന്‍റെ ഗുരുദ്വാര എന്നറിയപ്പെടുന്ന നദൌറിലെ ഈ തീര്‍ത്ഥാടന കേന്ദ്രം വളരെയേറെ ചരിത്രപ്രാധാന്യമുള്ളതാണ്. ബീസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ ആരാധനാലയം പഞ്ചാബിലെ അമൃതസര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശിരോമണി ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റിയുടെ ഭരണ നിര്‍വ്വഹണത്തിന്‍ കീഴിലാണ്.

ആല്‍ഫ ഖാന്‍ ഹുസൈന്‍ നയിച്ച മുഗള്‍ സൈന്യത്തെ അഞ്ഞൂറോളം വരുന്ന സിഖ് സൈനിക രുമായി നേരിട്ട് പരാജയപ്പെടുത്തിയതിന് ശേഷം ഗുരു ഗോവിന്ദ് സിങ് 8 ദിവസത്തോളം ഇവിടെ തങ്ങുകയുണ്ടായി. സിഖ് മതസ്ഥരുടെ പത്താമത് ഗുരു ആയ ഇദ്ദേഹം തങ്ങിയ ഇടത്തില്‍ തന്നെയാണ് ഈ മന്ദിരം പണിതത്. സിഖ് വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ദസം ഗ്രന്ഥിലെ  നദൌല്‍ ജംഗ്  എന്ന അദ്ധ്യായത്തില്‍ ഈ യുദ്ധത്തെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. 1891, ഏപ്രില്‍ 4 നായിരുന്നു ചരിത്ര പ്രസിദ്ധമായ ഈ ഏറ്റുമുട്ടല്‍.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat