Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗാര്‍ജുനസാഗര്‍ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം നാഗാര്‍ജുനസാഗര്‍ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ സ്ഥിതിചെയ്യുന്ന നാഗാര്‍ജുനസാഗറില്‍ വിമാനത്താവളമില്ല. ഹൈദരാബാദ് വിമാനത്താവളമാണ് അടുത്തുള്ളത്. ഈ വിമാനത്താവളത്തിലേയ്ക്ക് ഇന്ത്യയുടെ മറ്റു നഗരങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും വിമാനങ്ങള്‍ എത്തുന്നുണ്ട്. നാഗാര്‍ജുനസാഗറില്‍ നിന്നും 135 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. വിമാനമിറങ്ങിക്കഴിഞ്ഞ് ടാക്‌സിയിലോ ബസിലോ നാഗാര്‍ജുനസാഗറിലേയ്ക്ക് യാത്രചെയ്യാം.