Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗാര്‍ജുനസാഗര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തെലങ്കാനയുടെ എല്ലാഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗം സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണ് നാഗാര്‍ജുനസാഗര്‍. നല്ലപോലെ പരിപാലിയ്ക്കുന്ന റോഡുകളാണ് ഇവിടുത്തേത്. ചെന്നൈ, ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുമുണ്ട്. മിക്ക സ്ഥലത്തുനിന്നും ഡീലക്‌സ്, വോള്‍വോ ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.