നാഗാര്‍ജുനസാഗര്‍ നഗരത്തില്‍ നിന്നും വളരെ അടുത്താണ് ഈ വെള്ളച്ചാട്ടം, അണക്കെട്ടില്‍ നിന്നും 11 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. കൃഷ്ണ നദിയുടെ പോഷകനദിയായ ചന്ദ്രവന്‍ക നദിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. 70 അടിയാണ് വെള്ളച്ചാട്ടത്തിന്റെ ഉയരം....
ഇപ്പോള്‍ ആന്ധ്രയിലെ നല്‍ഗൊണ്ട ജില്ലയുടെ ഭാഗമായ ഈ സ്ഥലം പുരാതനമായ ഒരു ബുദ്ധമതകേന്ദ്രമാണ്. നാഗാര്‍ജുനസാഗറില്‍ നിന്നും വളരെ അടുത്തായിട്ടാണ് ദ്വീപ് പോലുള്ള ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.
1960ല്‍ നാഗാര്‍ജുനസാഗറിന്റെ പണികള്‍...
നിര്‍മ്മാണകാലഘട്ടത്തില്‍ കല്ലും ചാന്തുമുപയോഗിച്ച് പണിത ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടന്ന ഖ്യാതിയുള്ള അണയായിരുന്നു നാഗാര്‍ജുനസാഗര്‍ അണക്കെട്ട്. നല്‍ഗൊണ്ട ജില്ലയിലെ നാഗാര്‍ജുനസാഗര്‍ നഗരത്തിന് വളരെ അടുത്താണ് ഈ ണക്കെട്ട്. കൃഷ്ണ നദിയ്ക്ക്...