Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗാര്‍ജുനസാഗര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം നാഗാര്‍ജുനസാഗര്‍ റെയില്‍ മാര്‍ഗം

135 കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് നാഗാര്‍ജുനസാഗറിന് അടുത്തുള്ളത്. തെക്കേ ഇന്ത്യയിലെ ഏതാണ്ട് എല്ലാഭാഗത്തുനിന്നും തീവണ്ടിമാര്‍ഗ്ഗം എളുപ്പത്തില്‍ ഗുണ്ടൂരിലെത്താം. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള തീവണ്ടികളെല്ലാം കടന്നുപോകുന്നത് ഗുണ്ടൂര്‍ സ്‌റ്റേഷന്‍ വഴിയാണ്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടാക്‌സിയിലോ ബസിലോ നാഗാര്‍ജുനസാഗറിലേയ്ക്ക് പോകാം.

റെയില്‍വേ സ്റ്റേഷന് നാഗാര്‍ജുനസാഗര്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല