കലാ വൈവിധ്യത്തിന് പേരുകേട്ട നാഗൗരിലെ മറ്റൊരു കൊട്ടാരം. ഇതിന്റെ ചുവരുകളും മേല്‍ക്കൂരയുമെല്ലാം തന്നെ മനോഹരമായ കൊത്തു പണികളും ലിഖിതങ്ങളും കൊണ്ട് മോടി പിടിപ്പിച്ചിരിക്കുന്നു. ഒട്ടനേകം ചുമര്‍ ചിത്രങ്ങളുടെ അപൂര്‍വ്വ ശേഖരമാണിവിടെ യാത്രികര്‍ക്ക് കാണാന്‍ സാധിക്കുന്നത്. രാജ്ഞി ഹദി റാണിയുടെയും അവരുടെ എണ്ണമറ്റ പാര്‍ശ്വവര്‍ത്തികളുടെയും ചിത്രങ്ങളാണ് അവയില്‍ മിക്കതും.



Click it and Unblock the Notifications