കുളു താഴ്വരയിലെ പ്രധാന വിനോദം ട്രെക്കിംഗ് തന്നെയാണ്. പ്രധാന ഗ്രാമങ്ങളുമായി ബന്ധപ്പെട്ടു ഒട്ടേറെ സാഹസിക പാതകളുണ്ടിവിടെ. മലാന ഗ്രാമത്തിലെ ചന്ധേര്‍ ഘനി പാസ്, ഷിംലയിലേക്കുള്ള ജലോരി പാസ്, സരഹാനിലെ പിന്‍ പാര്‍വതി പാസ് എന്നിവ പ്രധാന ട്രെക്കിംഗ് പാതകളില്‍ പെടുന്നു. പ്രകൃതി ഭംഗി നിറഞ്ഞ പ്രദേശമായതിനാല്‍ തന്നെ ഇവിടം ഫോട്ടോഗ്രാഫിക്ക് പറ്റിയ ഒരിടം കൂടിയാണ്.



Click it and Unblock the Notifications