ഇതിഹാസകാവ്യമായ രാമായണത്തിലെ നായകനായ ശ്രീരാമന്‍ പത്‌നി സീതയ്ക്കും അനുജന്‍ ലക്ഷ്മണനുമൊപ്പം ഇവിടെ താമസിച്ചതായി വിശ്വസിക്കപ്പെടുന്നു. ഏകദേശം ആറ് നൂറ്റാണ്ടോളം പഴക്കമുണ്ട് ഇവിടത്തെ കോട്ടയ്ക്ക്. പ്രശസ്ത കവി കാളിദാസന്‍ തന്റെ മേഘസന്ദേശമെഴുതിയത് ഇവിടത്തെ ക്ഷേത്രത്തിലിരുന്നാണ് എന്ന് കരുതപ്പെടുന്നു. നാഗ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലത്തിലാണ് രാംടേക്.



Click it and Unblock the Notifications