ഹോം » സ്ഥലങ്ങൾ » നളന്ദ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബീഹാറിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ നളന്ദയിലേക്ക് മികച്ച റോഡുസൗകര്യങ്ങളാണ് നിലവിലുള്ളത്. രാജ്ഗിര്‍, പാറ്റ്ന, ബോധ്ഗയ,ഗയ തുടങ്ങി ബീഹാറിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട് ബസ്,ടാക്സി സൗകര്യങ്ങള്‍ ലഭ്യമാണ്. പാറ്റ്നയില്‍ നിന്ന് നളന്ദയടക്കം ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ബീഹാര്‍ ടൂറിസം കോര്‍പ്പറേഷന്‍ ആഭിമുഖ്യത്തില്‍ പ്രത്യേക ട്രിപ്പുകളും സംഘടിപ്പിക്കാറുണ്ട്.