നളന്ദ കാലാവസ്ഥ

ഹോം » സ്ഥലങ്ങൾ » നളന്ദ » കാലാവസ്ഥ
നിലവിലെ കാലാവസ്ഥ പ്രവചനം
Nalanda,Bihar 27 ℃ Thunderstorm
കാറ്റ്: 17 from the N ഈര്‍പ്പം: 79% മര്‍ദ്ദം: 1011 mb മേഘാവൃതം: 50%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Thursday 14 Dec 20 ℃ 67 ℉ 30 ℃85 ℉
Friday 15 Dec 20 ℃ 67 ℉ 28 ℃83 ℉
Saturday 16 Dec 19 ℃ 67 ℉ 28 ℃82 ℉
Sunday 17 Dec 20 ℃ 67 ℉ 26 ℃79 ℉
Monday 18 Dec 21 ℃ 69 ℉ 26 ℃79 ℉

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് നളന്ദ സന്ദര്‍ശിക്കാന്‍ നല്ല സമയം

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍  ജൂണ്‍ പകുതി വരെയാണ് ഇവിടെ തണുപ്പുകാലം അനുഭവപ്പെടാറ്. കുറഞ്ഞത് 20 ഡിഗ്രിയും ചില ദിവസങ്ങളില്‍ 45 ഡിഗ്രിയും വരെ ചൂട് ഇവിടെ അനുഭവപ്പെടാറ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം. കനത്ത മഴയാണ് ഈ സമയങ്ങളില്‍ ഇവിടെ ലഭിക്കാറ്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. ചില രാത്രികളില്‍ താപനില മൈനസ് 10 ഡിഗ്രി വരെ താഴആറുണ്ട്. പകല്‍ സമയങ്ങളില്‍ തണുപ്പുള്ളതും സൗമ്യമായതുമായ കാലാവസ്ഥയായിരിക്കും ഇവിടെ അതുകൊണ്ട് തന്നെ സന്ദര്‍ശനത്തിന് ഏറെ അനുയോജ്യവുമാണ് ഈ സമയം. 25 ഡിഗ്രിയാണ് ഈ സമയം അനുഭവപ്പെടുന്ന പരമാവധി താപനില.