നാംചി നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായി, സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലാണ് ഹെലിപ്പാട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാല്‍ കാഞ്ചന് ജംഗ പര്‍വ്വതത്തിന്റെ വിസ്മയകരമായ കാഴ്ചകള്‍ കാണാം.