സിക്കിമിലെ ഏക തേയിലത്തോട്ടമാണിത്. 435 ഏക്കര്‍ വ്യാപ്തിയുള്ള ഈ തോട്ടം 1969 ല്‍ സ്ഥാപിക്കപ്പെട്ടു. ടെന്‍ഡോങ്ങ് കുന്നില്‍ നിന്നാണ് ഇതിന്റെ ആരംഭം. വര്‍ഷത്തില്‍ 100 മില്യണ്‍ ടണ്ണോളം തേയില ഇവിടെ ഉത്പാദിപ്പിക്കുന്നു.