നാംചിക്കും സാംദ്രുപ്ത്സെക്കും ഇടയിലാണ് റോക്ക് ഗാര്ഡന്. ഏറെ മരങ്ങളും, ചെടികളും ഉള്ള പ്രദേശമാണിത്. ഏറെ വിശ്രമ കേന്ദ്രങ്ങളും, വ്യു പോയിന്റുകളും ഇവിടെയുണ്ട്. യാത്രക്കാര്‍ക്ക് ചായയും കാപ്പിയും ലഭിക്കുന്ന ഒരു കഫെറ്റീരിയയും ഇവിടെയുണ്ട്.