വ്യത്യസ്ത മത സാസ്കാരികാനുഭവങ്ങള്‍ ആണ് നാംന്ദേഡ് നമുക്ക് വാഗ്ദാനം ചെയ്യുന്നത് എന്നതിനാല്‍ അങ്കേ ശ്വര്‍ ക്ഷേത്രവും സന്ദര്‍ശിക്കാന്‍ ശ്രമിക്കുക. അവിടത്തെ ഏകദേശം 43 സെല്‍ഷ്യസ് ഡിഗ്രി ചൂടുള്ള ഉറവയാണ് മുഖ്യ ആകര്‍ഷണം . ഔഷധ ഗുണമുള്ള ഉറവയിലെ വെള്ളം കൊണ്ട് ത്വക്ക് രോഗങ്ങള്‍ സുഖപ്പെടുന്നു. വെള്ളത്തിലെ സള്‍ഫറിന്റെ സാന്നിധ്യമാണ് അതിനു സഹായിക്കുന്നത്.



Click it and Unblock the Notifications