നന്ദിഹില്‍സിലെത്തുന്ന യാത്രികര്‍ കണ്ടിരിക്കേണ്ടുന്ന ഒരിടമാണ് ഗാന്ധിഹൗസ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി താമസിച്ച സ്ഥലം എന്ന നിലയിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഗാന്ധി ഹൗസിന്റെ മേല്‍നോട്ടം. പൊതുജനങ്ങള്‍ക്ക് ഗാന്ധി ഹൗസില്‍ താമസിക്കുന്നതിന് അനുവാദമില്ല.



Click it and Unblock the Notifications