Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നന്ദിഹില്‍സ് » ആകര്‍ഷണങ്ങള് » ടിപ്പുവിന്റെ സമ്മര്‍ പാലസും കോട്ടയും

ടിപ്പുവിന്റെ സമ്മര്‍ പാലസും കോട്ടയും, നന്ദിഹില്‍സ്

54

സമുദ്രനിരപ്പില്‍ നിന്നും 4851 അടി ഉയരത്തില്‍ 90 ഏക്കറിലധികം സ്ഥലത്ത് പരന്നുകിടക്കുന്ന ഭീമന്‍ കെട്ടിടമാണ് ടിപ്പുവിന്റെ സമ്മര്‍ പാലസും കോട്ടയും. നന്ദിയിലെത്തുന്ന യാത്രികര്‍ കാണാതെ പോകരുതാത്ത ഒരിടം കൂടിയാണിത്. ശ്രീരംഗപട്ടണത്തെ ദാരിയ ദൗലത്തിനോട് സാദ്യശ്യം തോന്നുന്ന തരത്തിലാണ് സമ്മര്‍ പാലസിന്റെ നിര്‍മ്മിതി.

ചിക്കബല്ലാപുരിലെ നാട്ടുരാജാക്കന്മാരാണ് കോട്ടയുടെ പണി ആരംഭിച്ചത്. 1791 ല്‍ ടിപ്പുസുല്‍ത്താനാണ് കോട്ടയുടെ പണി പൂര്‍ത്തീകരിക്കുന്നത്. തുടര്‍ന്ന് ഇത് വേനല്‍ക്കാല വസതിയായി സ്വീകരിച്ച ടിപ്പു സ്വര്‍ഗങ്ങള്‍ക്ക് പോലും അസൂയ തോന്നുന്നത് എന്ന അര്‍ത്ഥത്തില്‍ ഈ കൊട്ടാരത്തെ താഷ്‌ക് - ഇ -  ജന്നത്ത് എന്നു വിളിച്ചു. പഴയകാലത്തെ കൊട്ടാരനിര്‍മിതിയുടെ ഉത്തമ ദൃഷ്ടാന്തമാണ് ഇവിടം. ചുമരുകളിലും സീലിംഗുകളിലും മനോഹരമായ ചിത്രവേലകള്‍ കാണാം. മിനാരങ്ങളോട് കൂടിയ അഞ്ചു കമാനങ്ങളാണ് കൊട്ടാരത്തിന്റെ പ്രത്യേകത. പൊതുജനങ്ങള്‍ക്ക് കൊട്ടാരത്തിനകത്തേക്ക് പ്രവേശനമില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu