നന്ദിഹില്‍സിനു മുകളിലെത്തിയാല്‍ കാണാവുന്ന മറ്റൊരു പ്രധാന ആകര്‍ഷണകേന്ദ്രമാണ് ഗവി വീരഭദ്രസ്വാമി ക്ഷേത്രം. കൂറ്റന്‍ കല്ലുകള്‍ക്കൊണ്ട് നിര്‍മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. ടിപ്പുവിന്റെ കൊട്ടാരമാത്തില് നിന്നും സുല്ത്താന്പേട്ടിലേക്കുള്ള വഴിയിലാണ് ഗവി വീരഭദ്രസ്വാമി ക്ഷേത്രം.