നാര്‍ക്കണ്ടയിലെ വളരെ പ്രശസ്‌തമായ ശൈത്യകാല സാഹസിക വിനോദമാണ് സ്‌കീയിങ് . മലഞ്ചെരുവുകളുടെ വ്യത്യസ്‌തത മൂലം തുടക്കകാര്‍ക്കും പരിചയ സമ്പത്തുള്ളവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമാക്കാന്‍ കഴിയും നാര്‍ക്കണ്ടയിലെ സ്‌കീയിങ് എന്നതാണ് ഇവിടുത്തെ പ്രത്യേകത. എല്ലാ വര്‍ഷവും ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഹിമാചല്‍ പ്രദേശിലെ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ വിവിധ സ്‌കീയിങ് കോഴ്‌സുകള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്.



Click it and Unblock the Notifications