Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാര്‍നോല്‍ » ആകര്‍ഷണങ്ങള് » ചട്ട റായി ബല്‍ മുകുന്ദദാസ്

ചട്ട റായി ബല്‍ മുകുന്ദദാസ്, നാര്‍നോല്‍

36

മുഗള്‍ രാജാവായ ഷാജഹാന്റെ ഭരണകാലത്ത് നാര്‍നോലിന്റെ പ്രധാനമന്ത്രിയായിരുന്ന റായി ബാല്‍ മുകുന്ദദാസ് പണിതതാണ് ചട്ട റായി ബാല്‍ മുകുന്ദദാസ്. ഒട്ടനവധി സവിശേഷതകളുള്ള ഈ സൌധം ലക്ഷണമൊത്ത ഒരു രാജകീയ വിശ്രമകേന്ദ്രമാണ്. നിരവധി മുറികളും ഹാളുകളും മട്ടുപ്പാവുകളും ദിവാന്‍ ഇ ഖാസ് എന്ന ഗര്‍ഭ അറയും മാര്‍ബിള്‍ പാ‍കിയ തറകളും മനോഹരമായ തൂണുകളും ഇതിനകത്തുണ്ട്.

കൃത്രിമമായുണ്ടാക്കിയ ജലധാരകളും അരുവികളും മാളികയ്ക്കുള്ളില്‍ ഒരു ശീതീകരിച്ച അന്തരീക്ഷം നിലനിറുത്തുന്നുണ്ട്. നാട്ടിന്‍പുറത്തെ പാടങ്ങളില്‍ വെള്ളം തേവാന്‍ ഉപയോഗിക്കുന്നത് പോലത്തെ ഒരു പേര്‍ഷ്യന്‍ വീല്‍ ഉപയോഗിച്ചാണ് ജലാശയങ്ങള്‍ നിറക്കുന്നത്. ഈ ജലാശയങ്ങളില്‍ നിന്ന് വെള്ളം ചാലുകളിലൂടെ കുത്തിയൊലിച്ച് താഴേക്ക് ഒഴുകുന്നു.

ഈ ജലധാരകള്‍ ഇപ്പോള്‍ ഏതായാലും പ്രവര്‍ത്തനക്ഷമമല്ല. ഭൂഗര്‍ഭ അറകളിലെ മൂന്ന് നിലകളിലും സൂര്യപ്രകാശം വേണ്ടുവോളം കടന്നുചെല്ലാവുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഡല്‍ഹി, ജയ്പൂര്‍ , മഹേന്ദ്രഘര്‍ എന്നിവിടങ്ങളിലേക്ക് ഈ മാളികയുടെ ഗര്‍ഭ അറയില്‍ നിന്ന് നിഗൂഢമായ തുരങ്കങ്ങളുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു അറ മാത്രമേ ഇന്ന് നിലവിലുള്ളു.

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun