Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാര്‍നോല്‍ » ആകര്‍ഷണങ്ങള് » ഖല്‍ദവാലെ ഹനുമാന്‍ ജി

ഖല്‍ദവാലെ ഹനുമാന്‍ ജി, നാര്‍നോല്‍

36

മലകളും പച്ചപ്പുകളുമുള്ള ഒരു ഹരിതഭൂമിയിലാണ് ഈ ഹനുമാന്‍ ക്ഷേത്രം. നാര്‍നോലില്‍ നിന്ന് സിങ്കാനയിലേക്ക് പോകുന്ന വഴിയിലാണ് ഇത് നിലകൊള്ളുന്നത്. ആരവല്ലി പര്‍വ്വതത്തെ പിന്നിലാക്കി നില്‍ക്കുന്ന ഹനുമാന്റെ ഒരു പ്രതിമ ഇവിടെ കാണാം. ഗന്ധമാദന പര്‍വ്വതത്തെ പണ്ട് എടുത്ത് പറന്ന ആഞ്ജനേയന് ആരവല്ലി കീഴൊതുങ്ങിയതാവാം.

ഈ പ്രകൃതിയുടെ നൈര്‍മ്മല്യം ക്ഷേത്രത്തിന് അത്യപൂര്‍വ്വ ചാരുത നല്‍കുന്നുണ്ട്. ഇവിടെ വന്നെത്തുന്ന സഞ്ചാരികള്‍ക്ക് മറ്റൊരു മഹാമുനിയുടെ ആശ്രമ സങ്കേതമായിരുന്ന ദോശി മലയും സന്ദര്‍ശിക്കാം. സുന്ദരമായ ഒരു ജലാശയത്തോടുകൂടിയ നിര്‍ജ്ജീവമായ ഒരഗ്നിപര്‍വ്വതമാണത്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Sep,Wed
Return On
10 Sep,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Sep,Wed
Check Out
10 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Sep,Wed
Return On
10 Sep,Thu