Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാര്‍നോല്‍ » ആകര്‍ഷണങ്ങള് » ജാനകി സരോവര്‍

ജാനകി സരോവര്‍, നാര്‍നോല്‍

36

ചെറിയ നീര്‍ത്തടങ്ങള്‍ക്ക് ഹിന്ദിയില്‍ പറയുന്ന പേരാണ് സരോവര്‍ . വിശ്രമത്തിനും ധ്യാനത്തിനും ഉതകുന്ന വിധത്തില്‍ മനോഹരമായ ഒരു ജലാശയമാണ് മിശര്‍വാര മൊഹല്ലയ്ക്കടുത്തുള്ള ജാനകി സരോവരം. ചിരപുരാതനവും പ്രസിദ്ധവുമായ ഒരു ക്ഷേത്രവും ഇവിടെയുണ്ട്. ജലത്തിന്റെ കുളിര്‍സ്പര്‍ശവും ആത്മീയതയെ തൊട്ടുണര്‍ത്തുന്ന ക്ഷേത്രസാന്നിദ്ധ്യവും സന്ദര്‍ശകര്‍ക്ക് ഒരു സാന്ത്വനഗീതത്തിന്റെ സമാശ്വാസം പകരും. വര്‍ഷം മുഴുവന്‍ ആളുകള്‍ ഈ സ്ഥലം സന്ദര്‍ശിക്കാറുണ്ട്. പ്രത്യേകിച്ച് ശിവരാത്രി വേളകളില്‍ .

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed