ബാബ ഭായി സിഖിന്റെ ആദ്യകാല വസതിയെന്ന നിലയിലാണ് ഗുരുദ്വാര ഭായി സിഖ് ,ഹിയാല ഈ സ്ഥലത്ത് പണികഴിപ്പിച്ചത്. ബാബ ഇവിടെ താമസിച്ച് വിശ്വാസികള്‍ക്ക് ആത്മീയ ജ്ഞാനം നല്‍കിയിരുന്നു എന്നാണ് കരുതപ്പെടുന്നത്.
മനുഷ്യത്വമുള്ളവരാണ് ഏറ്റവും വലിയ ദൈവിവിശ്വാസികള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഒക്‌ടോബര്‍,നവംബര്‍ മാസങ്ങളിലായി ഇവിടെ നടക്കുന്ന മേളയില്‍ നിരവധി പേര്‍ പങ്കെടുക്കാറുണ്ട്.



Click it and Unblock the Notifications