നഗരത്തിലെ ഏറ്റവും പഴയ ഗുരുദ്വാരകളില്‍ ഒന്നായാണ് ഗുരുദ്വാര മഞ്ചി സാഹിബ് നവാന്‍ശഹര്‍ കണക്കാക്കപ്പെടുന്നത്. ബാബ ബക്കാരയില്‍ നിന്നും കിരാത്‌പൂര്‍ സാഹിബിലേക്കുള്ള യാത്രമധ്യേ ഒമ്പതാമത്തെ സിഖ് ഗുരുവായ ഗുരു തേഗ് ബഹദൂര്‍ സാഹിബ് ജി കുറച്ച് ദിവസം ഇവിടെ താമസിച്ചിരുന്നതായാണ് പറയപ്പെടുന്നത്. മാത ഗുജ്രി ജി, ഭായി മതി ദാസ് ജി , ബാലകി റായി എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.



Click it and Unblock the Notifications