റാഹോണില്‍ ബന്ധ ബഹദൂറിനെ തിരെ നടന്ന യുദ്ധത്തില്‍ ജീവത്യാഗം ചെയ്‌ത സേനാനികളുടെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ചതാണ് ഗുരുദ്വാര സാഹിദാന്‍ ഉരാപൂര്‍. 1711 ല്‍ പണികഴിപ്പിച്ച ഗുരുദ്വാര യഥാര്‍ത്ഥത്തില്‍ രക്തസാക്ഷിത്വം വരിച്ച സിഖ് പടയാളികളുടെ ശ്‌മശാന ഭൂമിയാണ്.



Click it and Unblock the Notifications