Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നീമച്ച്

നീമച്ച് - നീമച്ചിന്‍റെ പൂര്‍ണ രൂപം

20

മധ്യപ്രദേശിലെ നീമച്ച് ജില്ല 1998 ജൂണ്‍ 30 നാണ് രൂപീകരിച്ചത്. നേരത്തെ മന്ദ്‌സൗര്‍ ജില്ലയുടെ ഭാഗമായിരുന്നു നീമച്ച്. ബ്രിട്ടീഷ് ഭരണകാലത്തെ പ്രശസ്തമായ പടക്കോട്ടയായിരുന്നു നീമച്ച്. പിന്നീട് ഇത് ക്രൗണ്‍ റെപ്രസെന്റേറ്റീവ് പോലീസ് ഫോഴ്‌സിന്റെ ആസ്ഥാനമായി രൂപാന്തരപ്പെട്ടു.

നീമച്ചിലെ കാഴ്ചകള്‍

നിരവധി ടൂറിസം സാധ്യതകളും കാഴ്ചകളുമുള്ള ഒരു സ്ഥലമാണ് നീമച്ച്. മനോഹരവം നിറപ്പകിട്ടാര്‍ന്നതുമായി മാര്‍ക്കറ്റുകള്‍, സുഖ്‌നാഥ്ജി ആശ്രമം, ഗാന്ധി സാഗര്‍ ഡാം, ഗാന്ധി സാഗര്‍ വന്യജീവിസങ്കേതം, ഭദ്വാമഠ ക്ഷേത്രം, നവകോരണ്‍ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കാനായുള്ളത്.

പാരമ്പര്യവും പ്രത്യേകതയും

താസിയയിലെ മുഹറം ആഘോഷങ്ങള്‍ക്ക് പ്രത്യേകമായി പേുകേട്ട സ്ഥലമാണ് നീമച്ച്. 150 വര്‍ഷത്തോളം പഴക്കമുണ്ടിതിന്. ഇമാം മുഹമ്മദിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മപുതുക്കുന്ന ചടങ്ങാണിത്.

എങ്ങിനെയെത്തും

മധ്യപ്രദേശിന്റെ ഏത് ഭാഗത്ത് നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് നീമച്ച്. ഉദയ്പൂരാണ് സമീപത്തുള്ള വിമാനത്താവളം.

കാലാവസ്ഥശീതകാലമാണ് നീമച്ച് സന്ദര്‍ശത്തിന് അനുയോജ്യം.

 

 

നീമച്ച് പ്രശസ്തമാക്കുന്നത്

നീമച്ച് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നീമച്ച്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നീമച്ച്

  • റോഡ് മാര്‍ഗം
    ഉദയ്പൂരില്‍ നിന്നും മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ റോഡ് മാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലമാണിത്. പ്രൈവറ്റ്, സര്‍ക്കാര്‍ വാഹനങ്ങള്‍ ധാരാളമായി സര്‍വ്വീസ് നടത്തുന്ന സ്ഥലമാണ് ഇത്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നീമച്ചില്‍ തന്നെ റെയില്‍വേ സ്റ്റേഷന്‍ ഉണ്ട്. മധ്യപ്രദേശിന്റെ പ്രധാന ഭാഗങ്ങളില്‍നിന്നും ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബസ്സിലോ ടാക്‌സിയിലോ ഇവിടെയെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    രാജസ്ഥാനിലെ ഉദയ്പൂരാണ് സമീപത്തുള്ള വിമാനത്താവളം. 110 കിലോമീറ്റര്‍ ദൂരത്താണിത്. വിമാനത്താവളത്തില്‍ നിന്നും നിരവധി ടാക്‌സികളും ബസ്സുകളും ഇവിടേക്ക് ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Jul,Fri
Return On
11 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jul,Fri
Check Out
11 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jul,Fri
Return On
11 Jul,Sat

Near by City