Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നുബ്രാവാലി » ആകര്‍ഷണങ്ങള് » കാദുംഗ് ലാ പാസ്

കാദുംഗ് ലാ പാസ്, നുബ്രാവാലി

31

നുബ്രാവാലിയിലേക്കുള്ള ഏക സഞ്ചാരമാര്‍ഗമാണ് കാദുംഗ് ലാ പാസ്. സമുദ്രനിരപ്പില്‍ നിന്ന് 18380  അടി യാണ് ഇവിടെ ഉയരം. കെ ടോപ്പ് എന്നും അറിയപ്പെടുന്ന ഇവിടം ആണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗതാഗത യോഗ്യമായ റോഡെന്നാണ് കണക്കുകള്‍. 1972 ആഗസ്റ്റ് 17ന് 201 എഞ്ചിനീയറര്‍ റെജിമെന്‍റിന്‍െറയും ഇന്ത്യന്‍ പട്ടാളത്തിലെ മദ്രാസ് സാപ്പിയേഴ്സിന്‍െറയും സഹകരണത്തോടെയുമാണ് കാദുംഗ്ലാപാസിലേക്കുള്ള റോഡ് നിര്‍മാണം ആരംഭിച്ചത്. ദുര്‍ഘട മലമ്പാതയിലൂടെ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ റോഡ് 1973 ആഗസ്റ്റ് 27നാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. വര്‍ഷത്തിന്‍െറ ഏറിയകൂറും മഞ്ഞുമൂടി റോഡിന്‍െറ അറ്റകുറ്റപ്പണിക്കുള്ള ചുമതല ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് ആണ്. വടക്കുഭാഗത്ത് കാരക്കോണം മലനിരകളുടെയും തെക്ക് ലഡാക്ക് മലനിരകളുടെയും അനുപമ സൗന്ദര്യം കാദുംഗ്ലാ പാസിലേക്ക് പോകുന്നവര്‍ക്ക് ആസ്വദിക്കാനാകും.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu