Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഓര്‍ച്ച

ഓര്‍ച്ച - രാജകീയ വൈഭവം

23

മധ്യപ്രദേശിലെ ബേത്വ നദീതീരത്താണ് പ്രശസ്തമായ ഓര്‍ച്ച പട്ടണം സ്ഥിതിചെയ്യുന്നത്. 1501 ല്‍ രുദ്രപ്രതാപ് സിംഗാണ് ഓര്‍ച്ച പട്ടണം സ്ഥാപിച്ചത്. ബുണ്ടേല്‍ഖണ്ട് പ്രദേശത്തെ രാജാവായിരുന്നു സിംഗ്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നും 15 കിലോമീറ്റര്‍ മാത്രം ദൂരത്താണ് ഓര്‍ച്ച. മഹാരാജാ രുദ്രപ്രതാപ് തന്നെയാണ് ഓര്‍ച്ചയിലെ ആദ്യത്തെ ഭരണാധികാരിയും.

ഓര്‍ച്ചയിലെ കാഴ്ചകള്‍

ഓര്‍ച്ച കണ്ടുപിടിച്ചതും ആദ്യം ഭരിച്ചതും മഹാനായ ഒരു രാജാവാണ് എന്ന് പറഞ്ഞല്ലോ. ഓര്‍ച്ചയുടെ പ്രൗഢി കണ്ടാല്‍ ഇക്കാര്യം നേരിട്ട് ബോധ്യമാകും. ചന്ദ്രശേഖര്‍ ആസാദ് സ്മാരകം, ഛാത്രീസ്, ദൗജ് കി ഹവേലി, ദിന്‍മാന്‍ പാലസ്, ഫൂല്‍ ഭാഗ് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍. രാജാ മഹല്‍, റാണി മഹല്‍, സുന്ദര്‍ മഹല്‍, ലക്ഷ്മി നാരായണ ക്ഷേത്രം തുടങ്ങിയവയും ഇവിടത്തെ കാഴ്ചകളില്‍പ്പെടുന്നു. റിവര്‍ റാഫ്റ്റിംഗും, സംസ്‌കാരസമ്പന്നതയും, ആഘോഷങ്ങളും ഓര്‍ച്ച കാഴ്ചകള്‍ക്ക് മാറ്റുകൂട്ടുന്നു.

ഓര്‍ച്ച - സുന്ദരമായ നാട്

പ്രകൃതിസൗന്ദര്യമാണ് ഓര്‍ച്ചയുടെ ഏറ്റവും വലിയ പ്രത്യേകത. നിരവധി മാളുകള്‍, ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍ തുടങ്ങിയവയാണ് ഇവിടത്തെ കാഴ്ചകള്‍. കുറഞ്ഞത് നാല് ദിവസങ്ങളെങ്കിലും തങ്ങണം ഇവിടത്തെ കാഴ്ചകള്‍ കാണാന്‍.

ഓര്‍ച്ചയില്‍ എങ്ങിനെയെത്താം

ഝാന്‍സിയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഓര്‍ച്ചയിലേക്ക്. റോഡ് ട്രാന്‍സ്‌പോര്‍ട്ടാണ് ഓര്‍ച്ചയില്‍ സൗകര്യം.

ഓര്‍ച്ച പ്രശസ്തമാക്കുന്നത്

ഓര്‍ച്ച കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഓര്‍ച്ച

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഓര്‍ച്ച

  • റോഡ് മാര്‍ഗം
    മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ റോഡ് മാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലമാണിത്. പ്രൈവറ്റ്, സര്‍ക്കാര്‍ വാഹനങ്ങള്‍ ധാരാളമായി സര്‍വ്വീസ് നടത്തുന്ന സ്ഥലമാണ് ഇത്. നിരവധി ടാക്‌സികളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഝാന്‍സി തന്നെയാണ് സമീപത്തെ റെയില്‍വേ സ്‌റെഷനും. 66 കിലോമീറ്റര്‍ ദൂരത്താണിത്. രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളില്‍നിന്നും ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബസ്സിലോ ടാക്‌സിയിലോ ഇവിടെയെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഝാന്‍സിയാണ് സമീപത്തുള്ള വിമാനത്താവളം. 16 കിലോമീറ്റര്‍ ദൂരത്താണിത്. വിമാനത്താവളത്തില്‍ നിന്നും നിരവധി ടാക്‌സികള്‍ ഇവിടേക്ക് ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu