ബ്രിട്ടീഷുകാരാണ് ഈ പള്ളി പണിതത്. 1875 ലായിരുന്നു ഇത്. യൂറോപ്യന്‍ സ്റ്റൈലിലാണ് പള്ളിയുടെ നിര്‍മാണം. ഇതില്‍ത്തന്നെ ബ്രിട്ടീഷ്, ഫ്രഞ്ച്,ഐറിഷ് ശൈലികള്‍ കാണാം. ബെല്‍ജിയത്തില്‍ നിന്നാണ് പള്ളിയുടെ ഗ്ലാസുകള്‍ കൊണ്ടുവന്നിരിക്കുന്നത്. വര്‍ഷം മുഴുവന്‍ വന്ന് കാണാന്‍ പററിയ സ്ഥലമാണ് ഈ ക്രൈസ്റ്റ് ചര്‍ച്ച്.



Click it and Unblock the Notifications