Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പച്മറി » ആകര്‍ഷണങ്ങള് » ജടാ ശങ്കര്‍ ഗുഹകള്‍

ജടാ ശങ്കര്‍ ഗുഹകള്‍, പച്മറി

27

പച്മറിയിലെ പ്രകൃതിദത്തമായ ഗുഹകളില്‍ പ്രസിദ്ധമാണ് ജടാ ശങ്കര്‍ ഗുഹകള്‍. ശിവനെ ആരാധിക്കുന്നവരുടെ ഇഷ്ടകേന്ദ്രമാണ് ഈ ഗുഹകള്‍. ജടാ ശങ്കര്‍ ഗുഹയില്‍ ശിവന്റെ വലിയ ഒരു പ്രതിമയുണ്ട്. ഭസ്മാസുരനില്‍ നിന്നും ശിവന്‍ ഓടിയൊളിച്ചത് ഈ ഗുഹയിലാണ് എന്നാണ് വിശ്വാസം.

ഹിന്ദു പുരാണത്തില്‍ പറയുന്ന നൂറ് തലയുള്ള ശേഷനാഗത്തിന്റെ സ്ഥലം ഇതാണെന്നും വിശ്വാസമുണ്ട്. ശിവന്റെ ജടയുടെ ആകൃതിയിലാണ് ഇവിടത്തെ പാറക്കല്ലുകളത്രേ. ജടാശങ്കര്‍ എന്ന് ഈ ഗുഹയ്ക്ക് പേരുവരാനുള്ള കാരണവും അതുതന്നെ.

One Way
Return
From (Departure City)
To (Destination City)
Depart On
21 May,Tue
Return On
22 May,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
21 May,Tue
Check Out
22 May,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
21 May,Tue
Return On
22 May,Wed
 • Today
  Pachmarhi
  30 OC
  85 OF
  UV Index: 8
  Sunny
 • Tomorrow
  Pachmarhi
  26 OC
  79 OF
  UV Index: 8
  Sunny
 • Day After
  Pachmarhi
  27 OC
  81 OF
  UV Index: 9
  Sunny