പച്മറി ഫോറസ്റ്റ് റേഞ്ചിലെ മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ഹന്ദി ഖോ. 300 മീറ്റര്‍ ഉയരത്തില്‍നിന്നും വെള്ളം ഒഴുകുന്ന വഴിയാണിത്. പ്രകൃതിദത്തമായ സൗന്ദര്യത്തിന്റെ മനോഹരമായ കാഴ്ചയാണ് ഇവിടെ. കടുത്ത വിഷമുള്ള ഒരു പാമ്പ് ഈ സ്ഥലത്തിന് കാവല്‍ നില്‍ക്കുന്നതായി വിശ്വാസമുണ്ട്, ശരിക്കും ഒരു അസുരനായിരുന്നേ്രത ഈ പാമ്പ്. ശിവന്‍ ഈ അസുരനുമായി നടത്തിയ യുദ്ധത്തിനിടെയാണ് ഈ സ്ഥലം രൂപപ്പെട്ടത് എന്നും വിശ്വാസമുണ്ട്.



Click it and Unblock the Notifications