പച്മറിയിലെ പ്രധാനപ്പെട്ട അഞ്ച് ഗുഹകളെ ഒന്നിച്ചുവിളിക്കുന്ന പേരാണ് പാണ്ഡവ ഗുഹകള്‍. വനവാസക്കാലത്ത് പാണ്ഡവര്‍ താമസിച്ചിരുന്ന ഗുഹകളാണ് ഇതെന്നാണ് വിശ്വാസം. ചെറിയ ചെറിയ ഗുഹകളാണ് ഇവ. കൂട്ടത്തില്‍ ഏറ്റവും വലിയ ഗുഹയ്ക്ക് ദ്രൗപതി കോത്താരി എന്നാണ് പേര്.
ഏറ്റവും ഇരുണ്ട ഗുഹയാണ് ഭീമ കോത്താരി. ഒന്നാം നൂറ്റാണ്ടില്‍ ബുദ്ധസന്യാസികള്‍ ഒളിക്കാന്‍ വേണ്ടി നിര്‍മിച്ചവയാണ് ഈ ഗുഹകളെന്നാണ് ചരിത്ര പണ്ഡിതര്‍ പറയുന്നത്.



Click it and Unblock the Notifications