Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പച്മറി » ആകര്‍ഷണങ്ങള് » അപ്‌സര വിഹാര്‍

അപ്‌സര വിഹാര്‍, പച്മറി

16

പച്മറിയിലെ മനോഹരമായ ഒരു ചെറുവെള്ളച്ചാട്ടമാണ് അപ്‌സര വിഹാര്‍. ഒരു തടാകവും ഇതിനോട് ചേര്‍ന്നുണ്ട്. നീന്താനും മറ്റുമായി നിരവധി ആളുകള്‍ ഇവിടെയെത്തുന്നു. പാണ്ഡവ ഗുഹകള്‍ക്ക് സമീപത്തായാണ് ഈ സ്ഥലവും. ബ്രീട്ടീഷുകാരുടെ ഭരണകാലത്ത് അവരുടെ ഭാര്യമാര്‍ കുളിക്കാന്‍ വന്നിരുന്ന സ്ഥലമാണത്രെ ഇത്. പ്രദേശവാസികള്‍ ഒളിച്ചുനിന്ന് ഇത് നോക്കിയിരുന്നു. വെളളസ്ത്രീകളെ കണ്ട് അപ്‌സരസുകളാണ് എന്ന് കരുതിയാണ് ഈ സ്ഥലത്തിന് അപ്‌സര വിഹാര്‍ എന്ന് പേരുവന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Dec,Tue
Return On
12 Dec,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Dec,Tue
Check Out
12 Dec,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Dec,Tue
Return On
12 Dec,Wed
  • Today
    Pachmarhi
    17 OC
    62 OF
    UV Index: 6
    Clear
  • Tomorrow
    Pachmarhi
    10 OC
    50 OF
    UV Index: 6
    Partly cloudy
  • Day After
    Pachmarhi
    10 OC
    50 OF
    UV Index: 7
    Partly cloudy