യൂറോപ്യന്‍ റിസോര്‍ട്ടിന്റെ അനുഭവം നല്‍കുന്ന പ്രദേശമാണ് ബൈസാരന്‍. മഞ്ഞുമൂടിയ കുന്നിന്‍പുറങ്ങള്‍, പൂന്തോട്ടങ്ങള്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നും 2438 മീറ്റര്‍ ഉയരത്തിലാണിത്. ലിഡര്‍ നദിയുടെ താഴ് വാരത്തിന്റെയും പഹല്‍ഗാം വാലിയുടെയും മനോഹരമായ കാഴ്ചകള്‍ ഇവിടെ നിന്നും കാണാം.



Click it and Unblock the Notifications