ചന്ദന്‍വാരി സമുദ്രനിരപ്പില്‍ നിന്നും 2923 മീറ്റര്‍ ഉയരത്തിലാണ്. മഞ്ഞുമൂടിയ പാലങ്ങളാണ് ഇവിടെ കാണാനുള്ളത്. പഹല്‍ഗാമില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. അമര്‍നാഥ് തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന പ്രദേശമാണിത്. പഹല്‍ഗാമില്‍ നിന്നും ഇവിടേക്ക് മിനി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു.



Click it and Unblock the Notifications