ശേഷ്ണാഗ് തടാകത്തില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. അഞ്ച് നദികളുടെ സംഗമസ്ഥാനമാണ് പഹല്‍ഗാമിലെ പ്രസിദ്ധമായ ആകര്‍ഷണമായ പഞ്ചതര്‍ണി. അമര്‍നാഥ് യാത്രയിലെ അവസാനത്തെ ക്യാംപുകളിലൊന്നാണ് പഞ്ചതര്‍ണി. അമര്‍നാഥിലേക്കുള്ള ആറ് കിലോമീറ്റര്‍ നീളത്തിലുള്ള ഗുഹ ഇവിടെനിന്നുമാണ് തുടങ്ങുന്നത്.



Click it and Unblock the Notifications