Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പഴനി » ആകര്‍ഷണങ്ങള് » പെരിയ നായകി അമ്മന്‍ ക്ഷേത്രം

പെരിയ നായകി അമ്മന്‍ ക്ഷേത്രം, പഴനി

14

പാര്‍വതി ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണ്‌ പെരിയ നായകി അമ്മന്‍ ക്ഷേത്രം. ഈ പ്രദേശങ്ങളില്‍ പാര്‍വതി ദേവി അറിയപ്പെടുന്നത്‌ പെരിയ നായകി അമ്മന്‍ എന്ന പേരിലാണ്‌. ശ്രീ മുരുകന്റെ അമ്മയായിട്ടാണ്‌ ദേവിയെ ഇവിടെ ആരാധിക്കുന്നത്‌. ദക്ഷിണേന്ത്യന്‍ മാതൃകയിലാണ്‌ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. നടരാജ, ഗണപതി, മുരുകന്‍, കൈലാസനാഥന്‍, മുതു കുമാരസ്വാമി തുടങ്ങി നിരവധി പ്രതിഷ്‌ഠകള്‍ ഈ ക്ഷേത്രത്തില്‍ ഉണ്ട്‌. വൈകാശി വിശാഖമാണ്‌ ഇവിടുത്തെ പ്രധാന ആഘോഷം. വലിയ ഘോഷയാത്ര ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun