Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പഴനി » ആകര്‍ഷണങ്ങള് » പഴനി ദണ്ഡായുതപാണി ക്ഷേത്രം

പഴനി ദണ്ഡായുതപാണി ക്ഷേത്രം, പഴനി

14

പഴനിയിലെ മനോഹരമായ ഒരു മലയുടെ ഏറ്റവും മുകളിലായാണ്‌ പഴനി ദണ്ഡായുതപാണി ക്ഷേത്രം(മുരുഗന്‍ ക്ഷേത്രം) സ്ഥിതി ചെയ്യുന്നത്‌. അറുനൂറില്‍ പരം പടികള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍. മുകളിലെത്താന്‍ സന്ദര്‍ശകര്‍ക്ക്‌ റോപ്‌ കാറുകള്‍ വേണെമെങ്കില്‍ ഉപയോഗിക്കാം. മലമുകളില്‍ എത്തികഴിഞ്ഞാല്‍ നഗരത്തിന്റെ പൂര്‍ണ ദൃശ്യം കാണാന്‍ കഴിയും. പഴനി സന്ദര്‍ശിക്കുന്നവരാരും ഈ ദൃശ്യം കാണാനുള്ള അവസരം പാഴാക്കാറില്ല.

ചേര രാജ വംശത്തിലെ ചേരമണ്‍ പെരുമാളാണ്‌ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ്‌ പറയപ്പെടുന്നത്‌. എട്ടാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയില്‍ പാണ്ഡ്യ രാജാക്കന്‍മാരും ചോള രാജാക്കന്‍മാരും ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വിപുലീകരിക്കുകയും ചെയ്‌രിരുന്നു. ക്ഷേത്രത്തിന്റെ ഗോപുരങ്ങളും മണ്ഡപങ്ങളും അവര്‍ പണികഴിപ്പിച്ചതാണ്‌.

ചോള , പാണ്ഡ്യ രാജവംശങ്ങളുടെ നിര്‍മാണ ശൈലിയാണ്‌ ഇവിയുടെ നിര്‍മാണത്തിന്‌ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ കാണാന്‍ കഴിയും.പിന്നീട്‌ നായക രാജാക്കന്‍മാര്‍ അവരുടെ ഭരണകാലത്ത്‌ നിരവധി ശില്‍പങ്ങള്‍ ക്ഷേത്രത്തില്‍ പണികഴിപ്പിച്ചിട്ടുണ്ട്‌. ഭഗവാന്‍ മുരുകനെ കുമരനായി ആരാധിക്കുന്ന രാജ്യത്തെ വളരെ ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ പഴനി ദണ്ഡായുതപാണി ക്ഷേത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed