പാലിയിലെ ഒരു പ്രമുഖനായിരുന്ന ശ്രീ ബാംഗൂര്‍ ജൂരിന്റെ സ്മരണയിലാണ് മ്യൂസിയത്തിന് ഈ പേരു ലഭിച്ചത്.നഗരത്തിലെ പഴയ ബസ് സ്‌റ്റേഷനരികിലാണ് ഈ മ്യൂസിയം.പുരാതനമായ കരകൗശല വസ്തുക്കള്‍, നാണയങ്ങള്‍, രാജ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആയുധങ്ങള്‍ എന്നിവ ഈ...
പാലിയില്‍ സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്ന ഒരു പ്രധാന സ്ഥലമാണ് നിംബോ കാ നാഥ് ക്ഷേത്രം.ഫല്‍ന, സന്ദേരവ് പാതയിലാണ് ഈ ക്ഷേത്രമുള്ളത്. മഹാഭാരതത്തിലെ പാണ്ഡവര്‍, അമ്മ കുന്തിയുമായി അരക്കില്ലത്തില്‍ നിന്ന് രക്ഷപെട്ട ശേഷം ഈ സ്ഥലത്ത് കഴിഞ്ഞു എന്നാണ്...
പാലിയിലെ പ്രധാന ചന്തയുടെ അടുത്തായാണ് സോമനാഥ് ക്ഷേത്രം.അതിപുരാതനമായ ഈ ക്ഷേത്രം കൊത്തുപണികളാല്‍ മനോഹരമാണ്.1209 ല്‍ കുമാര്‍പാല്‍ സോളങ്കി എന്ന ഗുജറാത്ത് രാജാവിന്റെ സമയത്താണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.ശിവലിംഗ പ്രതിഷ്ഠയോടൊപ്പം പാര്‍വതി, ഗണപതി,...
പാലി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ലഖോതിയ ഉദ്യാനം ധാരാളം സന്ദര്‍ശകരെ ആകര്‍ഷിയ്ക്കുന്നു.മനോഹരമായ ഈ ഉദ്യാനത്തില്‍ ലഖോതിയ കുളം എന്ന പേരില്‍ ഒരു ജലാശയമുണ്ട്.ഉദ്യാനമധ്യത്തില്‍ പുരാതനമായ ഒരു ശിവക്ഷേത്രവുമുണ്ട്.
സുക്രി നദിയുടെ തീരത്തുള്ള ഒരു പട്ടണമാണ് സോജാത്.പാലി ജില്ലയിലാണ് ഈ പട്ടണം.താമ്രവതി എന്നായിരുന്നു ഈ പട്ടണത്തിന്റെ പഴയ നാമം.കോട്ടകളാലും, ക്ഷേത്രങ്ങളാലും പ്രശസ്തമാണ് ഈ നഗരം.സേജല്‍ മാതാ ക്ഷേത്രം, ചതുര്‍ഭുജ് ക്ഷേത്രം, ചാമുണ്ഡ മാതാ ക്ഷേത്രം എന്നിവ ഈ സ്ഥലത്തെ...
ഇരുപത്തിനാലാം ജൈന തീര്‍ത്ഥങ്കരനായ മഹാവീരന്റെ ആരാധനയ്ക്കായുള്ള ക്ഷേത്രമാണ് ഹടുണി റാടാ മഹാബീര്‍ സ്വാമി ക്ഷേത്രം. ഈജിപ്റ്റിലെ പിരമിഡുകളോട് സാദൃശ്യമുള്ള ഇളം ചുവപ്പും വെള്ളയും നിറങ്ങള്‍ പൂശിയ ഈ ക്ഷേത്രം ഗംഭീരവും മനോഹരവുമാണ്. ഓരോരോ ചെറു ക്ഷേത്രങ്ങളില്‍...
പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച സൂര്യനാരായണക്ഷേത്രം തനതായ കൊത്തുപണികളാലും വാസ്തുശില്‍പ്പ രീതിയാലും മനോഹരമാണ്. സൂര്യഭഗവാന്റെ അനേകം കൊത്തുപണികളോട് കൂടിയ ഭിത്തിശില്‍പ്പങ്ങള്‍ ക്ഷേത്രത്തിലുടനിളം കാണാം.ഏഴു കുതിരകളെ പൂട്ടിയ തേരില്‍...
Adishwar Temple, also known as the Chaumukha Temple, was constructed during the 15th century. This shrine is quite popular for its architectural style which resembles a Nalinigulm Vimana, a heavenly aircraft. It is one of the largest Jain temples which took 65...