Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പഞ്ച്കുള » ആകര്‍ഷണങ്ങള് » കള്ളിമുള്‍ ചെടികളുടെ തോട്ടം

കള്ളിമുള്‍ ചെടികളുടെ തോട്ടം, പഞ്ച്കുള

57

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കള്ളിമുള്‍ചെടികളുടെ തോട്ടമാണ് പഞ്ച്കുളയിലേത്. സെക്ടര്‍ അഞ്ചില്‍ സ്ഥിതി ചെയ്യുന്ന നാഷനല്‍ കാക്ടസ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍െറ പ്രധാന ശില്‍പ്പി ഡോ.ജെ.എസ്. സര്‍ക്കാരിയ എന്നയാളാണ്. ഇദ്ദേഹം നിരവധി വൈവിധ്യ പൂര്‍ണമാര്‍ന്ന കള്ളിമുള്‍ ചെടികളാണ് തോട്ടത്തിനായി നല്‍കിയിട്ടുള്ളത്.  

ഒരേ വംശത്തില്‍ പെട്ടതും സമാന വളര്‍ച്ചയുള്ളതുമായ കള്ളിമുള്‍ചെടികളാണ് ഇവിടെ ശേഖരിച്ച് വളര്‍ത്തുന്നുണ്ട്. ഒപുന്‍ഡിയാസ്, ഫെറോ കാക്ടസ്, അഗാവ്സ് തുടങ്ങി വ്യത്യസ്തമായ ഇനങ്ങളിലുള്ള കള്ളിമുള്‍ ചെടികള്‍ ഇവിടെയുണ്ട്.

വംശനാശം വരുന്ന ഇനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യമിട്ടാണ് ഗാര്‍ഡന്‍ തുടങ്ങിയത്.  ഇന്ത്യന്‍ വംശജനായ ജീനസ് കരാലുമയുടെ എല്ലാ ഇനങ്ങളും ഇവിടെയുണ്ട്. ഒമ്പത് ഗ്ളാസ് ഹൗസുകളിലായി മൊത്തം 2500ഓളം ഇനം കള്ളിമുള്‍ ചെടികള്‍ ഇവിടെയുള്ളതായാണ് കണക്ക്.  കള്ളിമുള്‍ചെടികളെ കുറിച്ച് പഠിക്കുന്നവര്‍ക്കും താല്‍പര്യമുള്ള സഞ്ചാരികള്‍ക്കും ഇവിടത്തെ സന്ദര്‍ശനം വേറിട്ട അനുഭവമായിരിക്കും.  കള്ളിമുള്‍ ചെടികളുടെ ഔഷധ വീര്യവും സന്ദര്‍ശകരെ ആശ്രയിക്കുന്നതാണ്. എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ഇവിടെ നടക്കുന്ന പ്രദര്‍ശന സമയത്ത് ലോകമെങ്ങുമുള്ള സഞ്ചാരികള്‍ ഇവിടെയത്തൊറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri