Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പന്ന » ആകര്‍ഷണങ്ങള് » പാണ്ഡവ ഗുഹകളും, വെള്ളച്ചാട്ടവും

പാണ്ഡവ ഗുഹകളും, വെള്ളച്ചാട്ടവും, പന്ന

12

പന്ന നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് പാണ്ഡവ ഗുഹകളും വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്. നാഷണല്‍ പാര്‍ക്കിനോടടുത്താണ് ഇത്. നാഷണല്‍ ഹൈവേയില്‍ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് എളുപ്പം എത്തിച്ചേരാനാവും. ഒരു അരുവിയില്‍ നിന്ന് രൂപം കൊള്ളുന്ന ഈ വെള്ളച്ചാട്ടം പന്നയുടെ ടൂറിസം ഭൂപടത്തിലെ പ്രധാന ഇടമാണ്.

എല്ലാക്കാലത്തും തടസമില്ലാതെ ഒഴുകുന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്ത് ഏറെ ആകര്‍ഷകമാണ്. നൂറടിയോളം ഉയരത്തില്‍ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം ഒരു കുളത്തിലേക്കാണ് പതിക്കുന്നത്. ഇതിനടുത്തായാണ് പാണ്ഡവന്മാരുടെ വനവാസക്കാലത്ത് കഴിഞ്ഞതായി വിശ്വസിക്കപ്പെടുന്ന ഗുഹകള്‍. വെള്ളച്ചാട്ടവും, ഗുഹകളും, കാനനഭംഗിയും കണ്ണിന് നല്ലൊരു കാഴ്ച ഒരുക്കുന്ന ഇവിടെ ഏറെ തദ്ദേശവാസികളും, ടൂറിസ്റ്റുകളും സന്ദര്‍ശിച്ചുവരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed